ads

banner

Sunday 14 April 2019

author photo

ശ്രീനഗര്‍: പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ കരസേന മേജര്‍ മരിച്ചു. മേജര്‍ വികാസ് സിംഗാണ് മരിച്ചത്. ജമ്മു കശ്മീരില്‍ വെച്ചാണ് മരണം സംഭവിച്ചത്. 

മച്ചില്‍ സെക്ടറില്‍ നിയന്ത്രണ രേഖയിലെ പെട്രോളിംഗിനിടെ കിടങ്ങിലേക്ക് തെന്നി വീണാണ് വികാസ് സിംഗ് മരിച്ചത്. കിടങ്ങിലേക്ക് വീണ വികാസ് സിംഗിനെ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement