ads

banner

Sunday 14 April 2019

author photo

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി സ​ര്‍​ക്കാ​രി​നെ​തി​രെ വിമര്‍ശനവുമായി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി രംഗത്ത്. ഭ​ര​ണ​ഘ​ട​ന ഇ​പ്പോ​ള്‍ മാ​നി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന​യെ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നെ​ന്നും പ്രി​യ​ങ്ക വ്യക്തമാക്കി. ഇ​ന്ന് മ​ഹാ​പു​രു​ഷ​ന്‍ അം​ബേ​ദ്ക​റി​ന്‍റെ ജ​ന്‍​മ​ദി​ന​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യി​ലൂ​ടെ അ​ദ്ദേ​ഹ​മാ​ണ് ഈ ​രാ​ജ്യ​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ​ത്.

ഈ ​ഭ​ര​ണ​ഘ​ട​ന​യെ മാ​നി​ക്കു​ക എ​ന്ന​ത് എ​ല്ലാ നേ​താ​ക്ക​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. വി​വി​ധ സം​സ്കാ​ര​ങ്ങ​ളെ​യും മ​ത​ങ്ങ​ളെ​യും ബി​ജെ​പി ബ​ഹു​മാ​നി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ര്‍​ക്ക് ഭ​ര​ണ​ഘ​ട​ന​യോ​ടു ബ​ഹു​മാ​ന​മി​ല്ലെ​ന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement