ads

banner

Thursday 2 January 2020

author photo

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യം നി​യ​മ​പ​ര​മെ​ന്ന് മ​ന്ത്രി എ കെ ബാ​ല​ന്‍. ഒ​രു അ​ഭ്യ​ര്‍​ഥ​ന​യാ​ണ് നി​യ​മ​സ​ഭ പാ​സാ​ക്കി​യ​ത്. ഇ​തി​നു മു​ന്‍​പും ഇ​ത്ത​രം പ്ര​മേ​യം നി​യ​മ​സ​ഭ പാ​സാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട്ട​ലം​ഘ​നം എ​ന്ന് പ​റ​യു​ന്ന​ത് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണെന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. കേന്ദ്രം പാസാക്കിയ നിയമത്തിൽ സംസ്‌ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് കേന്ദ്രത്തിന്‍റെ അധികാര പരിധിയിലുള്ള കാര്യമാണ്. കേരളത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ല. കേരളത്തിൽ അനധികൃത കുടിയേറ്റക്കാരില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചിരുന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement