കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനനഗരമായ കാബൂളിലെ സുരക്ഷാ മേഖലയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അഫ്ഗാന്‍ ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭഴത്തേക്കുറിച്ച് അഫ്ഗാന്‍ പോലീസും സുരക്ഷാ സേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon