എറണാകുളം ജില്ലയിലെ കോതമംഗലത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. ജീവനക്കാരനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അടിമാലിയിലും ജീവനക്കാര്‍ പണിമുടക്കിലാണ്.
കോതമംഗലം - അടിമാലി റൂട്ടിൽ മിന്നൽ പണിമുടക്കോടെ കെ എസ് ആർ ടി സി ബസുകൾ മാത്രമാണ് ഓടുന്നത്. മിന്നൽ പണിമുടക്ക് ആരംഭിച്ചതോടെ യാത്രക്കാരും ദുരിതത്തിലായി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon