നീണ്ട ഇടവേളയ്ക്ക് ശേഷം മഖ്ബൂല്‍ സല്‍മാന്‍ വീണ്ടും നായകനാകുന്നു. മഖ്ബൂല്‍ പോളി വടക്കന്‍ സംവിധാനം ചെയ്യുന്ന മാഫി ഡോണയിലാണ് നായകനായി എത്തുന്നത്. ജോഷി മുരിങ്ങൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രീവിദ്യ നായികയാകും. എ.കെ. സാജന്‍ സംവിധാനം ചെയ്ത അസുരവിത്തിലൂടെയായിരുന്നു മഖ്ബൂലിന്റെ അഭിനയ ജീവിതത്തിനു തുടക്കം. അനീഷ് ഉപാസന സംവിധാനം ചെയ്ത മാറ്റിനിയിലാണ് മഖ്ബൂല്‍ നായക വേഷം കൈകാര്യം ചെയ്തത്. മമ്മൂട്ടിയുടെ സഹോദര പുത്രനാണ് മഖ്ബൂല്‍.തൃപ്പുണിത്തുറയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
Thursday, 29 November 2018
Previous article
China is using 'economic espionage' to grab US technology
This post have 0 komentar
EmoticonEmoticon