റിയാദ്: 39-ാമത് ജിസിസി ഉച്ചകോടിക്ക് സൗദി തലസ്ഥാന നഗരിയായ റിയാദില്‍ തുടക്കമായി. സൗദി ഭരണാധികാരിസല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു.
ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ വിവിധയിടങ്ങളില്‍ നിന്നുള്ളവരെ വിമാനത്താവളത്തിലെത്തിയാണ് സൗദി രാജാവ് സ്വീകരിച്ചത്.
അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം, രാജ്യപുരോഗതി, സുരക്ഷിതത്വം, എന്നിവ ലക്ഷ്യമാക്കിയാണ് ജിസിസി കൗണ്‍സില്‍ നിലകൊള്ളുന്നതെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon