ബെംഗളുരു: വരുമാന നഷ്ടത്തെ തുടര്‍ന്ന് ബസ് നിരക്ക് ഉയര്‍ത്തുന്നു. കര്‍ണ്ണാടക ആര്‍ടിസിയും ബിഎംടിസിയും ഉള്‍പ്പെടെ സംസ്ഥാനത്തെ 4 ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേനുകളിലുമാണ് ബസ് നിരക്ക് ഉയര്‍ത്തിരിക്കുന്നത്. മാത്രമല്ല, കോടികളുടെ വരുമാന നഷ്ടം നേരിടുന്നതിനാല്‍ നിരക്ക് ഉയര്‍ത്തുന്നത് അനിവാര്യമായ കാര്യമാണെന്ന് ഗതാഗത മന്ത്രി ഡിസി തമണ്ണ പറഞ്ഞു.
HomeUnlabelledകര്‍ണ്ണാടക ആര്‍ടിസിയും ബിഎംടിസിയും ഉള്‍പ്പെടെ സംസ്ഥാനത്തെ 4 ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേനുകളിലും ബസ് നിരക്ക് ഉയര്‍ത്തുന്നു
This post have 0 komentar
EmoticonEmoticon