ads

banner

Friday, 21 December 2018

author photo

തിരുവനന്തപുരം: ജീവനക്കാരുടെ അഭാവം മൂലം കെഎസ്ആര്‍ടിസി ഇന്ന് 998 സര്‍വീസുകള്‍ റദ്ദാക്കി. താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടതാണ് ഇത്രയധികം സര്‍വീസുകള്‍ മുടങ്ങാന്‍ കാരണം. തിരുവനന്തപുരം മേഖലയില്‍ 350 സര്‍വീസും എറണാകുളം മേഖലയില്‍ 448 സര്‍വീസും കോഴിക്കോട് മേഖലയില്‍ 104 സര്‍വീസുമാണ് റദ്ദാക്കിയത്.  

പിഎസ്സി നിയമനം വഴി ഉത്തരവു കിട്ടിയ 4051 കണ്ടക്ടര്‍മാരെ ഇന്നു നിയമിച്ചെങ്കിലും പ്രവര്‍ത്തനം സാധാരണ നിലയിലെത്താന്‍ രണ്ടു ദിവസമെങ്കിലുമെടുക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement