തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയാണ് സതീശന്റെ മോന്‍ പാരഡിപ്പാട്ട്. മൂന്നു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ടിക് ടോക്കില്‍ സതീശന്റെ മോന്‍ അല്ലേ ടാ,നിന്നെ ഞാന്‍ സ്റ്റാഡില് കണ്ടതല്ലേ, എന്നീ വരികള്‍ ഈണത്തില്‍ പാടി പോസ്റ്റു ചെയ്യുകയായിരുന്നു.എന്നാല്‍ പാട്ടിന്റെ അവസാനഭാഗം പെണ്‍കുട്ടികള്‍ അസഭ്യ വാക്കുകള്‍ പറഞ്ഞത് വിവാദമായി.
ഈ വീഡിയോ പെട്ടന്നുതന്നെ വൈറല്‍ ആവുകയും ഒറിജിനല്‍ സതീശന്റെ മോന്‍ ഇവര്‍ക്ക് തിരികെ മറുപടി നല്‍കി കൊണ്ട് രംഗത്തെത്തിയതോടെ വീണ്ടും വൈറലായി. പാട്ടുപാടുന്ന പെണ്‍കുട്ടിയുമായിമായുള്ള ബന്ധം ഉപേക്ഷിച്ചതിനു കാരണം വ്യക്തമാക്കിയില്ലെങ്കിലും അവരുടെ പാട്ടിനു മറുപടി നല്‍കുന്ന സതീശന്റെ മോന്‍ ഇറക്കിയ വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon