ads

banner

Tuesday, 25 December 2018

author photo

കോട്ടയം: കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ ബിന്ദുവും കനകദുര്‍ഗയും മലകയറാത്തെ ശാരിരികഅസ്യാസ്ഥതയെ തുടര്‍ന്ന് പോലീസ് ഇവരെ തിരിച്ചിറക്കി.
ഇരുവരും മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്.

എന്നാല്‍ തിങ്കളാഴ്ച ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന് ഇവര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ ഈ മണ്ഡല കാലത്ത് ദര്‍ശനം നടത്താനാവില്ലെന്ന നിലപാട് പോലീസും തിരിച്ചറിയിച്ചു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement