ഷില്ലോംഗ് : മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ ഒരു മാസത്തിലേറെയായികുടുങ്ങിക്കിടക്കുന്ന 15 ഖനി തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം നേവിയുടെ രക്ഷാസംഘം കണ്ടെത്തി. 200 അടി താഴ്ചയിലാണ് കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.
റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് വെള്ളത്തിനടിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വാഹനമായ ആര്.ഒ.വി ഉപയോഗിച്ചാണ് മൃതദേഹം കണ്ടെത്തുകയും ഖനിയുടെ പ്രവേശന ദ്വാരത്തിന് അടുത്തുവരെ എത്തിക്കുകയും ചെയ്തിരിക്കുന്നത്. ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിര്‍ദ്ദേശം പാലിച്ചുമാത്രമേ മൃതദേഹം പുറത്തേക്ക് എത്തിക്കൂ.
മേഘാലയയിലെ 1200 ഓളം അനധികൃത ഖനികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ട്രൈബ്യൂണലിന്റെ മൂന്നംഗ കമ്മിറ്റി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പൂര്‍വ, ദക്ഷിണ, പശ്ചിമ മല
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon