അബുദാബി: 231 കിലോ ഹെറോയിനുമായി 2 ഏഷ്യക്കാര്‍ അറസ്റ്റില്‍. മത്സ്യബന്ധന ബോട്ടില്‍ ഏഷ്യന്‍ രാജ്യത്തുനിന്ന് യുഎഇയിലേക്ക് കടത്താന്‍ വേണ്ടിയാണ് ഹെറോയിനുമായി വന്ന ഏഷ്യക്കാരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മാത്രമല്ല, ബോട്ടിലെ രഹസ്യ അറകളില്‍ നിരവധി ചാക്കുകളിലായാണ് ഹെറോയിന്‍ ഒളിപ്പിച്ചിരിക്കുന്നത്. കൂടാതെ, പ്രതികളെ തുടര്‍ നടപടികള്‍ക്കായി ലഹരിമരുന്ന് നിര്‍മ്മാര്‍ജന വിഭാഗത്തിന് കൈമാറിയിരിക്കുന്നു.
This post have 0 komentar
EmoticonEmoticon