ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ആദായ നികുതി പരിധി നിലവിലുള്ള 2.5 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കൂടുതല്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാനായാണ് ഇടക്കാല ബജറ്റില്‍ ബിജെപി ഈ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്.
വോട്ട് ഓണ്‍ അക്കൗണ്ട് ആയതിനാല്‍ പരോക്ഷ നികുതി നയത്തില്‍ മാറ്റമൊന്നും വരുത്തിയേക്കില്ല. കോര്‍പ്പറേറ്റ് ടാക്സ് ഒരുശതമാനത്തില്‍തന്നെ നിലനിര്‍ത്തിയേക്കും. ശമ്പള വരുമാനക്കാരെയും മധ്യവര്‍ഗക്കാരെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി ഒന്നിനാകും ഇടക്കാല ബജറ്റ് അവതരിപ്പിക്കുക.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon