ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു. എട്ട് പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാലുനില കെട്ടിടം തര്‍ന്നു വീഴുന്നത്. ഇവരെ പുറത്തെടുക്കുന്നതിനായി ഹരിയാന പൊലീസ്, അഗ്നിരക്ഷാ സേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഇവര്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തെ അവശിഷ്‌ടങ്ങള്‍ ബുല്‍ഡോസര്‍ ഉപയോഗിച്ച് മാറ്റുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. എട്ട് പേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
#Haryana: Three NDRF teams rushed to the site of building collapse in Ullawas, Gurugram. More than five people are trapped after a four-storey building collapsed early morning today pic.twitter.com/42P4vlEL7i
— ANI (@ANI) January 24, 2019
This post have 0 komentar
EmoticonEmoticon