ads

banner

Friday, 25 January 2019

author photo

കൊച്ചി: പിറവം പള്ളിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയുടെ പുതിയ ബെഞ്ചും പിന്മാറി. ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി.വി. അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. ഇത് മൂന്നാം തവണയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement