ads

banner

Wednesday, 2 January 2019

author photo

തിരുവനന്തപുരം:  ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്യ്തു. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയാണു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഭണ്ടാരത്തില്‍ നിന്ന് പണം എടുക്കാന്‍ ഇനി അനുവദിക്കില്ലെന്ന് ശശികല വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഹര്‍ത്താലിനെതിരെ കൈകോര്‍ക്കാന്‍ 64 സംഘടനകള്‍ ഒത്തൊരുമിച്ചു തീരുമാനിച്ചതിനുശേഷം ആദ്യമായിട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

നാളെ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് അറിയിച്ചു. സ്ഥാപനങ്ങള്‍ക്ക് ഹര്‍ത്താലനുകൂലികള്‍ നഷ്ടം വരുത്തിയാല്‍ കോടതിയെ സമീപിക്കും. ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement