തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചര്‍ച്ച ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരത്തെത്തുന്ന മുകുൾ വാസ്നിക് ഡിസിസി ഓഫിസില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കും.
തുടർന്ന് നേതാക്കളുമായി പ്രത്യേകം ചര്‍ച്ച നടത്തും. വൈകിട്ട് മൂന്നിന് കൊല്ലം ജില്ലയിലും അദ്ദേഹം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വെള്ളി, ശനി ദിവസങ്ങളിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലും മുകുൾ വാസ്നിക് എത്തും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon