വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ തയ്യാറെടുത്ത് ജിയോ കമ്പനി രംഗത്ത്. കഴിഞ്ഞ ദിവസമാണ് റെഡ്ഡിറ്റില്‍ പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന വിവരം ആദ്യമായി പുറത്തുവരുന്നത്. മാത്രമല്ല, ഇന്റര്‍നെറ്റ് സേവനദാതാക്കളേയും സര്‍ക്കാര്‍ നിരീക്ഷണ സംവിധാനങ്ങളേയും മറികടക്കാന്‍ ഉപയോഗിച്ചിരുന്ന വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകകള്‍ക്കായിരിക്കും ജിയോ പൂട്ടിടുക.
കൂടാതെ, ആല്‍ഫഗ്രിസ്ലി എന്ന പേരിലുള്ള റെഡ്ഡിറ്റ് യൂസര്‍ തുടങ്ങിയ ത്രെഡ്ഡില്‍ hide.me, vpnbook.com, whoer.nte വെബ്സൈറ്റുകള്‍ റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍,കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
This post have 0 komentar
EmoticonEmoticon