ടെലിവിഷന്‍ ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായ ഹര്‍ദിക് പാണ്ഡ്യ,കെ.എല്‍.രാഹുല്‍ എന്നിവരെ തള്ളി വിരാട് കോഹ്ലി. ഇരുവരുടെയും പരാമര്‍ശം വ്യക്തിപരമായ അഭിപ്രായമായി മാത്രമേ കാണാന്‍ സാധിക്കു എന്നും ടീമിന്റെ നിലപാടുമായി ഇതിന് ബന്ധമില്ലെന്നുമാണ് കോഹ്ലി പറഞ്ഞത്.
This post have 0 komentar
EmoticonEmoticon