പാലക്കാട്: വെണ്ണക്കരിയില് സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് തീയിട്ടു. ബുധനാഴ്ച രാത്രിയാണ് അജ്ഞാത സംഘം വായനശാലയ്ക്ക് തീയിട്ടത്. ബിജെപി പ്രവര്‍ത്തകരാണ് വായനശാലയ്ക്ക് തീയിട്ടതെന്ന് സിപിഎം ആരോപിച്ചു.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച പ്രദേശത്ത് ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon