കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യ്തതിനെ തുടര്‍ന്ന് കോഴിക്കോട്മിഠായിത്തെരുവില്‍ കടകള്‍ തുറന്ന് പ്യാപാരികള്‍. എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി ബിജെപി സംഘം മാര്‍ച്ച് നടത്തുന്നു. വലിയ പ്രതിഷേധത്തിനുള്ള സാധ്യതയാണ് ഇവിടെ കാണുന്നത്. തുറന്ന കടകളില്‍ ഒരു കട തല്ലി തകര്‍ത്തു.
കാസര്‍ഗോഡും പ്രതിഷേധം നടക്കുന്നുണ്ട്. കര്‍മ്മസമിതിയും ബിജെപിയുമാണ് ഇവിടെ പ്രതിശേധം നടത്തുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon