ads

banner

Tuesday, 15 January 2019

author photo

കൊച്ചി: ഇലക്ട്രിക് ബസുകള്‍ ഇനി കൊച്ചിയിലേക്കും വരുന്നു. അതായത്, സ്വകാര്യബസുകളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇലക്ട്രിക് ബസുകള്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ഈ ലക്ഷ്യത്തോടെ കൊച്ചി ഇ-ബസ് ലിമിറ്റഡ് എന്ന കൂട്ടായ്മ രൂപവത്കരിക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന മെട്രോ ബസ് കമ്പനികളുടെ കൂട്ടായ്മയാണ് ഇതിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഡീസല്‍ബസുകള്‍ക്ക് പകരം ഇലക്ട്രിക് ബസുകളീവും ഇനി തിളങ്ങാന്‍ പോകുന്നത്.

കൂടാതെ, കൊച്ചി മെട്രോയുടെ ഭാഗമായി സ്വകാര്യബസുകാര്‍ ചേര്‍ന്ന് രൂപവത്കരിച്ച ഏഴ് കമ്പനികളുണ്ട്. 1000 ബസുകളാണ് നിലവില്‍ ഇവര്‍ക്ക് കീഴിലുളളത്. മാത്രമല്ല, സിഇഒയെ നിയമിച്ച് കൊച്ചി ഇ-ബസ് ലിമിറ്റഡ് രൂപവത്കരണത്തിന് നടപടികളും ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പിന്തുണയോടെ സിയാല്‍ മാതൃകയിലുളള കമ്പനിയാണ് ഉദ്ദേശിക്കുന്നത്. കൂടാതെ, തുടക്കത്തില്‍ സര്‍ക്കാരിന് 51 ശതമാനം ഓഹരിയും ഉണ്ടാകുന്നതാണ്. ശേഷിക്കുന്ന ഓഹരി ബസ് കൂട്ടായ്മയുടെ കൈവശമായിരിക്കും. മാത്രമല്ല,കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ സഹായത്തോടെ ഇലക്ട്രിക് ബസ് നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. 
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement