ചെന്നൈ: ഇന്നു റിലീസ് ചെയ്ത അജിത്ത് കുമാറിന്റെ വിശ്വാസം എന്ന സിനിമ കാണാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. തമിഴ് നാട്ടിലെ കാഠ്പാഠിയിലാണ് സംഭവം നടന്നത്. നാല്‍പ്പത്തഞ്ചുകാനായ പാണ്ഡ്യനാണ് ഗുരുതരമായി പൊള്ളലേറ്റത്.
സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു റിലീസ് ചെയ്ത് സിനിമ ആദ്യ ഷോ കാണാന്‍ തമിഴ് നാട്ടില്‍ വന്‍ ജനത്തിരകക്കാണ് അനുഭവപ്പെട്ടത്.
This post have 0 komentar
EmoticonEmoticon