ads

banner

Thursday, 3 January 2019

author photo

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ കനത്ത മഞ്ഞുവീഴ്ച. കാഷ്മീരിലെ ഗുല്‍മാര്‍ഗ്, പഹല്‍ഗാം, ജവഹര്‍ ടണല്‍ എന്നിവിടങ്ങളിലാണ് കനത്തമഞ്ഞു വീഴ്ചയുണ്ടായത്.

മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം നിര്‍ത്തിവച്ചു. ജമ്മുവിലെ കാര്‍ഗിലിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

മൈനസ് 17.7 ഡിഗ്രി സെല്‍ഷ്യസാണ് കാര്‍ഗിലില്‍ രേഖപ്പെടുത്തിയത്. അതേസമയം ശ്രീനഗറിലും ഗുല്‍മാര്‍ഗിലും അന്തരീക്ഷ താപനില പൂജ്യത്തോട് അടുക്കുകയാണ്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement