ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യന്‍ സ്വാമി. കേന്ദ്രം സുപ്രീംകോടതിയുടെ അനുമതി തേടിയെന്ന് സ്വാമി വെളിപ്പെടുത്തി.
തര്‍ക്കത്തില്‍ അല്ലാത്ത 67 ഏക്കര്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു. ക്ഷേത്ര നിര്‍മ്മാണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്നാണ് കേന്ദ്ര നിലപാടെന്നും സ്വാമി പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon