സണ്ണി വെയ്ന്‍ ചിത്രം ജിപ്‌സിയുടെ ട്രെയിലര്‍ പുറത്ത് വിട്ടു. സണ്ണി വെയ്ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥയും, സംവിധാനവും രാജു മുരുഗന്‍ നിര്‍വ്വഹിക്കുന്നു. ചിത്രത്തില്‍ ജീവയാണ് നായക വേഷത്തിലെത്തുന്നത്. സണ്ണി വെയ്ന്‍ സഖാവ് ബാലനായി എത്തുന്ന ഈ ചിത്രത്തില്‍ സംവിധായകന്‍ ലാല്‍ ജോസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
http://bit.ly/2wVDrVvതമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന സണ്ണി വെയ്ന്‍ ചിത്രം ട്രെയിലര്‍ പുറത്ത് വിട്ടു
Next article
ആഷിഖ് അബു ചിത്രം ഷൂട്ടിങ് ആരംഭിച്ചു
This post have 0 komentar
EmoticonEmoticon