പുതിയ മാറ്റങ്ങളുമായി ഗൂഗിള്‍ മാപ്പ്. റോഡുകളിലേ സ്പീഡ് പരിധിയും സമീപത്തായി സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ക്യാമറകളും ഉള്‍പ്പെടുത്തി ലേ ഔട്ട് പരിഷ്‌കരിക്കുകയാണ് ഗൂഗിള്‍. ഓസ്ട്രേലിയയില്‍ മാത്രമാണ് തല്‍ക്കാലം ഈ ഫീച്ചര്‍ ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ ഫീച്ചര്‍ പ്രകാരം റോഡിലെ സ്പീഡ് പരിധി ഗൂഗിള്‍ മാപ്പിലൂടെ സ്‌ക്രീനില്‍ കാണാന്‍ കഴിയും. റോഡിന്റെ ഏതെല്ലാം ഭാഗത്ത് സ്പീഡ് ക്യാമറകളുണ്ടെന്നും സ്‌ക്രീനില്‍ കാണാന്‍ കഴിയും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon