ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യക്ക് നഷ്ടമായത് ഒരു ലോക റെക്കോര്‍ഡ്. ഇതോടെ, തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ട്വന്റി -20 പരമ്പരകളില്‍ പരാജയമറിയാത്ത ടീമെന്ന പാക്കിസ്ഥാന്റെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള അവസരമാണ് ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ തോല്‍വിയോടെ നിലവില്‍ നഷ്ടമായിരിക്കുന്നത്. മാത്രമല്ല, ന്യൂസിലന്‍ഡിനെതിരായ നാലു റണ്‍സ് തോല്‍വിയോടെ പത്ത് പരമ്പരകളില്‍ പരാജയമറിയാതെ കുതിച്ച ഇന്ത്യയുടെ വിജയക്കുതിപ്പിനും അവസാനമായി മാറി.
This post have 0 komentar
EmoticonEmoticon