പ്രായമായാല്‍ അസുഖങ്ങളുടെ നീണ്ട ലിസ്റ്റ് നിരത്തി തുങ്ങികൂടുന്നവര്‍ക്ക് പ്രചോദനം ആയ ഒരു മുത്തശ്ശി. പ്രായം ഒന്നിനും തടസ്സമാകില്ലെന്ന് കാട്ടിത്തരുകയാണ് 72മത്തെ വയസ്സിൽ ഫ്‌ലോയ്ഡ് മെയ്‌വെതര്‍. മുൻ ബോക്സർ ആയ ഈ മുത്തശ്ശിയുടെ വർക്കൗട്ട് രീതി ഇപ്പോള്‍ വയറല്‍ ആവുകയാണ് .
വളരെ ലളിതമായും ചുറുചുറുക്കോടെയുമാണ് മുത്തശ്ശിയുടെ വർക്കൗട്ട്. വീഡിയോ കണ്ട പലർക്കും ഇവർക്ക് എഴുപത്തി രണ്ട് വയസ്സായെന്ന് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. സാധാരണ ആരോഗ്യമുള്ള യുവാക്കൾ ചെയ്യുന്ന ലാഘവത്തോടൊണ് മുത്തശ്ശി വർക്കൗട്ട് ചെയ്യുന്നു എന്നതാണ് അതിന് കാരണം. വർക്കൗട്ട് ചെയ്ത് ശരീരത്തെ സംരക്ഷിക്കാൻ മടിക്കുന്നവർക്ക് മാതൃകയായിരിക്കുകയാണ് ഇപ്പോൾ ഈ മുത്തശ്ശി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon