ഏറ്റവും പുതിയ തമിഴ് ചിത്രമായ ബൂമറാങ്ങിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു ആക്ഷന്‍ ത്രില്ലെര്‍ ചിത്രമാണിത്. ഈ ചിത്രത്തില്‍ അഥര്‍വ ആണ് നായകനായി എത്തുന്നത്.മാത്രമല്ല, കണ്ണന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മേഘ ആകാശ് ആണ് ചിത്രത്തിലെ നായിക്. കൂടാതെ, ഉപേന്‍ പട്ടേല്‍, ആകാശ്, നാരായണന്‍, ആര്‍ ജെ ബാലാജി, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താര വേഷ നിരകള്‍. കൂടാതെ,ആര്‍. കണ്ണന്‍ ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon