ads

banner

Friday, 8 February 2019

author photo

വിലക്കുറവിൽ ഭക്ഷണം കിട്ടുമെന്ന് കേട്ട് ചിലകടകളിലേക്ക് ഇടിച്ചു കയറുന്നവർ ഇതൊന്നു കാണണം . കുറഞ്ഞ പൈസയ്ക്ക് നിങ്ങൾ വാങ്ങുന്നത് രോഗങ്ങളെയും കൂടെയാകുമെന്നു ഓർക്കുക. പഴകിയ എണ്ണയും സാധനങ്ങളും ഒരു കടയിൽ നിന്നും  പിടികൂടിയ ദൃശ്യങ്ങൾ 

പണം എത്ര ഉണ്ടായാലും വിലക്കുറവ് എന്ന് ബോർഡ് കണ്ടാൽ അവിടേക്ക് ഓടുന്നത് ഒരു ശീലം തന്നെയാണ് പലർക്കും . അല്പം പണം മുടക്കിയാലും നല്ലത് വാങ്ങാം എന്ന് ഒരു ചിന്ത ഉണ്ടാകില്ല.ഭക്ഷണ കാര്യങ്ങളോട് പോലും കാണിക്കുന്ന ഈ പിശുക് വരുത്തി വയ്ക്കുന്നത് വലിയ ആപത്തുകൂടെയാണെന്നു ഓർക്കണം . കുറഞ്ഞ വിലയ്ക് വിറ്റിട്ട് അവർക്ക് എന്ത് ലാഭം കിട്ടാൻ എന്ന് കൂടെ ചിന്തിക്കാനുള്ള മിനിമം ബോധം വേണം . പഴകിയ എണ്ണ ചീഞ്ഞ പച്ചക്കറികൾ ഒരുപാട് ദിവസം ആയ ഇറച്ചി ഇങ്ങനെ പാഴാക്കേണ്ടത് കൊണ്ട് ഭക്ഷണത്തെ വിളമ്പുന്ന ഹോട്ടലുകൾ സുലഭമാണ് . ആരോഗ്യവകുപ്പിൽ നിന്നും ഒക്കെ എത്ര തവണ ചെക്കിങ് നടത്തിയാലും ചില മിടുക്കന്മാർ എല്ലാരേയും പറ്റിയ്ക്കുന്നത് തുടരും . വഞ്ചിയ്ക്കപ്പെടാതെ ഇരിക്കാൻ ശ്രദ്ധിക്കുക .ഭക്ഷണത്തെ എങ്കിലും പിശുക്കിൽ നിന്നും മാറ്റി വച്ചാൽ വയറും ജീവനും കൂടെ ഉണ്ടാകും  

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement