ads

banner

Friday, 8 February 2019

author photo

അജ്മാൻ:  കോഴിക്കോട് മുക്കത്തെ ബി.പി.മൊയ്തീൻ സേവാ മന്ദിരത്തിന്റെ ആദ്യത്തെ നിലയുടെ നിർമാണത്തിനു സഹായിച്ചത് നടൻ ദിലീപാണെന്നു വെളിപ്പെടുത്തി  കാഞ്ചനമാല. നാടിന് വേണ്ടി ജീവൻ സമർപ്പിച്ച സാമൂഹിക പ്രവർത്തകനുമായ മൊയ്തീനെക്കുറിച്ച് അറിഞ്ഞാണ് ദിലീപ് സഹായവുമായി എത്തിയത്. മൊയ്തീന്റെയും തന്റെയും ജീവിതം പ്രമേയമാക്കിയ എന്നു നിന്റെ മൊയ്തീൻ സിനിമാ ടീം അഞ്ച് ലക്ഷം രൂപ തന്നു. എന്നാൽ, അതിനു ശേഷം പലരിൽ നിന്നും സംഭാവനകൾ ലഭിച്ചു. അതുകൊണ്ട് സേവാ മന്ദിരത്തിന്റെ രണ്ടാം നിലയും പൂർത്തിയാക്കി. എന്നാൽ ഏറ്റവും മുകളിലത്തെ നില നിർമിക്കാൻ ഇപ്പോൾ പണമില്ലെന്ന് യുഎഇയില്‍ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ  കാഞ്ചന പറയുന്നു . 
മലയാളികളുടെ ഇടനെഞ്ചിൽ നീറുന്ന പ്രണയകഥയിലെ നായിക കോഴിക്കോട് മുക്കം സ്വദേശിനിയായ കാഞ്ചനമാല ഇതാദ്യമായാണ് യുഎഇ സന്ദർശിക്കുന്നത്. എന്ന് നിന്റെ മൊയ്തീൻ എന്ന ഹിറ്റ് സിനിമയിലെ അനശ്വര പ്രണയിയിനി പ്രിയതമന്റെ സ്മാരകമായി യാഥാർഥ്യമാക്കുന്ന ബി.പി.മൊയ്തീൻ സേവാ മന്ദിരത്തിന്റെ നിർമാണം പാതിവഴിയിലായതിന്റെ ദുഃഖവുമായാണ് യുഎഇയേയും പ്രവാസികളെയും കാണാനെത്തിയത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement