ads

banner

Sunday, 17 February 2019

author photo

ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തില്‍ 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഹൃദയത്തിൽ തീയാണെന്നു മോദി പറഞ്ഞു. വീരമൃത്യു വരിച്ച സഞ്ജയ് കുമാർ സിൻഹ, രത്തൻ കുമാർ ഠാക്കൂർ എന്നിവർക്ക് ആദരമർപ്പിക്കുകയാണ്. നിങ്ങളുടെ നെഞ്ചില്‍ തീയാളുന്ന പോലെ എന്റെ ഹൃദയത്തിലും തീയാണ്– ബിഹാറിലെ സർക്കാർ പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ, പുൽവാമയ്ക്ക് ഇന്ത്യ കനത്ത തിരിച്ചടി നൽകുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികൾ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്ന് 'വന്ദേ ഭാരത് എക്സ്പ്രസിന്‍റെ' ഉദ്ഘാടനച്ചടങ്ങിൽ മോദി പറഞ്ഞു. രാഷ്ട്രത്തിന്‍റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദികൾക്ക് ശക്തമായ തിരിച്ചടി നൽകും. ഭീകരർക്ക് എതിരെ നീങ്ങാൻ സേനകൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും  നരേന്ദ്രമോദി പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement