ads

banner

Sunday, 3 February 2019

author photo

പരീക്ഷാഫലം 
എല്‍.എല്‍.ബി പരീക്ഷാഫലം പ്രഖ്യാപിച്ചു. എറണാകുളം ഗവ.ലാ കോളേജില്‍ നടത്തിയ ഒന്‍പതാം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവത്സരം 2006- 2010 അഡ്മിഷന്‍ സപ്ലിമെന്ററി, 2006ന് മുമ്ബുള്ള അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാവുന്നതാണ്. മാത്രമല്ല, ഇതോടൊപ്പം ഒന്നാം സെമസ്റ്റര്‍ (സപ്ലിമെന്ററി), രണ്ടാം സെമസ്റ്റര്‍ (സപ്ലിമെന്ററി) ഡി.ഡി.എം.സി.എ. എന്നീ പരീക്ഷകളുടെ ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.

പരീക്ഷാ തീയതി
മൂന്നും നാലും സെമസ്റ്റര്‍ എം.എ /എം.എസ്സി /എം.കോം പ്രൈവറ്റ് രജിസ്ട്രേഷന്‍ (2016 അഡ്മിഷന്‍ റഗുലര്‍ / 2016ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി / 2012, 2013 അഡ്മിഷന്‍ സ്പെഷല്‍ മേഴ്സി ചാന്‍സ് അദാലത്ത് 2018) പരീക്ഷകള്‍ 22ന് ആരംഭിക്കുന്നു. കൂടാതെ, ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (2016 അഡ്മിഷന്‍ റഗുലര്‍/20132015 അഡ്മിഷന്‍ റീഅപ്പിയറന്‍സ്), നാലാം സെമസ്റ്റര്‍ (സി.ബി.സി.എസ് 2017 അഡ്മിഷന്‍ റഗുലര്‍/2013-2016 അഡ്മിഷന്‍ സി.ബി.സി.എസ്.എസ്. റീഅപ്പിയറന്‍സ്) പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 12,13 തീയതികളിലായി ആരംഭിക്കുന്നതാണ്. മാത്രമല്ല, അഞ്ചും ആറും സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ /ബി.കോം പ്രൈവറ്റ് രജിസ്ട്രേഷന്‍ (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 15നും ആരംഭിക്കുന്നു.പ്രാക്ടിക്കല്‍ പരീക്ഷകളും ഈ മാസം 12, 13 തീയതികളിലായി നടക്കും. മൂന്നാം സെമസ്റ്റര്‍ (സി.ബി.സി.എസ്) ബി.എസ്.സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് (റഗുലര്‍/സപ്ലിമെന്ററി) നവംബര്‍ 2018 പരീക്ഷയുടെ പ്രാക്ടിക്കലാണ് മേല്‍പറഞ്ഞിരിക്കുന്ന തീയതികളില്‍ നടക്കുന്നത്. അതത് കോളേജുകളില്‍ വച്ചായിരിക്കും പരീക്ഷ.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement