ads

banner

Wednesday, 27 February 2019

author photo

കൊച്ചി: പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെയും അറ്റകുറ്റപ്പണികളുടെയും ഭാഗമായി ഇന്നു മുതല്‍ അടുത്ത മാസം 13 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയയാതി ദക്ഷിണ റെയില്‍വേ അറിയിച്ചു. 
എറണാകുളം-കോട്ടയം-കായംകുളം സെക്ഷനിലാണ് പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നത്.

രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ ഞായറാഴ്ചകളിലും റദ്ദാക്കി. കോട്ടയം വഴിയുള്ള 56387-ാം നമ്ബര്‍ എറണാകുളം-കോട്ടയം പാസഞ്ചറും കോട്ടയം വഴിയുള്ള 56388-ാം നമ്ബര്‍ കായംകുളം-എറണാകുളം പാസഞ്ചറുമാണ് പൂര്‍ണമായും റദ്ദാക്കിയത്.

56394-ാം നമ്ബര്‍ കൊല്ലം-കായംകുളം പാസഞ്ചറും 56393-ാം നമ്ബര്‍ കോട്ടയം-കൊല്ലം പാസഞ്ചറും മാര്‍ച്ച്‌ മൂന്ന്, 10 തീയതികളില്‍ റദ്ദാക്കിയിട്ടുണ്ട്. എറണാകുളം ജങ്ഷനില്‍നിന്നു ഉച്ചകഴിഞ്ഞ് 2.45 നു പുറപ്പെടുന്ന 66301-ാം നമ്ബര്‍ എറണാകുളം കൊല്ലം മെമു മാര്‍ച്ച്‌ മൂന്നിനും 10 നും അര മണിക്കൂര്‍ വൈകി 3.15 നുമാത്രമേ പുറപ്പെടൂ. ഈ ട്രെയിന്‍ കോട്ടയത്തിനും കൊല്ലത്തിനുമിടയില്‍ 56393-ാം നമ്ബര്‍ കോട്ടയം-കൊല്ലം പാസഞ്ചര്‍ ട്രെയിനിന്റെ സമയത്ത് ഓടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement