ads

banner

Sunday, 24 February 2019

author photo

തിരുവനന്തപുരം:  ഉപയോക്താക്കള്‍ക്കായി വൊഡാഫോണ്‍ പുതിയ പ്ലാനുമായി രംഗത്ത്. അതായത്, ഉപയോക്താക്കള്‍ക്ക് വേണ്ടി ഒരു വര്‍ഷത്തേക്കുള്ള 1,999 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചാണ് വൊഡാഫോണ്‍ ഇത്തവണ രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം അവതരിപ്പിച്ച 1,499 പ്രീപെയ്ഡ് പ്ലാന്‍ പുതുക്കിയിരിക്കുന്നതാണ് 1,999 രൂപയുടെ ഈ പ്ലാന്‍. ഈ രണ്ട് പ്ലാനുകളും 365 ദിവസം കാലാവധി വാഗ്ദാനം ചെയ്യുന്നുണ്ട്. 

മാത്രമല്ല, ഈ പ്ലാനില്‍ ഒരു വര്‍ഷത്തേക്ക് പ്രതിദിനം 100 സൗജന്യ എസ്.എം.എസ്സുകളും ഉള്‍പ്പെടുണ്ട്. കൂടാതെ, കോളുകള്‍ക്ക് എഫ് .യു.പി പരിധി ഉണ്ടായിരിക്കുന്നതുമല്ല. മാത്രമല്ല, നിലവില്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭ്യമാക്കുന്നത്. ഇതിനുപുറമെ, കേരളത്തില്‍ നിലവില്‍ അവതരിപ്പിച്ച ഈ പ്ലാന്‍ വൈകാതെ തന്നെ മറ്റു നഗരങ്ങളിലേക്കും അവതരിപ്പിക്കുന്നതാണ്.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement