കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍. കേസ് പഠിച്ചു തുടങ്ങിയെന്നും രവി പൂജാരിയെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും ജോസി ചെറിയാന്‍ പറഞ്ഞു. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നടപടികള്‍ ആയതിനാല്‍ വൈകിയേക്കുമെന്നും പൂജാരിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ മുംബൈ, കര്‍ണാടക പൊലീസിന് അപേക്ഷ ഉടന്‍ നല്‍കും കേസ് ഏറ്റെടുക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
http://bit.ly/2wVDrVvHomeUnlabelledബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്;പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍
This post have 0 komentar
EmoticonEmoticon