സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിര്‍ണായക മത്സരത്തില്‍ സര്‍വ്വീസസിനോട് തോറ്റ് കേരളം പുറത്ത്. യോഗ്യത റൗണ്ട് പോലും കടക്കാതെയാണെ നിലവിലെ ചാമ്പ്യന്‍മാര്‍ പുറത്തായത്. മൂന്ന് കളികളില്‍ ഒരു ഗോള്‍ പോലും നേടാതെ കേരളം മടങ്ങിയത്. ആറ് പോയിന്റുമായി സര്‍വ്വീസസ് ഫൈനല്‍ റൗണ്ടിലെത്തി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon