'ഓര്‍മ്മ'യിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു. അതായ്ത, പരസ്പരം എന്ന മെഗാ സീരിയലിലൂടെ എല്ലാവരുടെയും മനം കവര്‍ന്ന ഗായത്രി അരുണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഓര്‍മ്മ.
ചിത്രത്തിന്റെ നായക വേഷത്തിലെത്തിയിരിക്കുന്നത് സൂരജ് ആണ്. മാത്രമല്ല, നവാഗതനായ സുരേഷ് തിരുവല്ല കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സാജന്‍ റോബര്‍ട്ട് ആണ്.
This post have 0 komentar
EmoticonEmoticon