പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍.
പത്തനംതിട്ട വള്ളിക്കോട് സര്‍ക്കാര്‍ യു.പി സ്കൂള്‍ അദ്ധ്യാപികയായ പി.കെ ഗായത്രി ദേവിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon