ads

banner

Saturday, 23 February 2019

author photo

കൊച്ചി; ബ്രമപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പുക ശല്യം. വൈറ്റില, ചമ്പക്കര, കടവന്ത്ര, കുണ്ടന്നൂര്‍, മരട്, അമ്പലമുകള്‍ മേഖലകളില്‍ കനത്ത പുക വ്യാപിക്കുകയാണ്. ഇതുമുലം നാട്ടുകാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്. 

ബ്രഹ്മപുരം പ്ലാന്റിലെ തീ ഇനിയും കെടുത്താനായിട്ടില്ല. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് തീയണക്കാന്‍ ശ്രമം തുടരുകയാണ്. നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊച്ചിയില്‍ വന്‍ തീപിടിത്തമുണ്ടാകുന്നത്. കഴിഞ്ഞ രണ്ട് മാസം മാത്രം നാല് തവണ മാലിന്യക്കൂമ്പാരങ്ങള്‍ക്ക് മേല്‍ തീ പടര്‍ന്നത്.

ഇന്നലെ രാത്രിയാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ മാലിന്യക്കൂമ്പാരത്തിന് തീ പിടിത്തമുണ്ടായത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement