ads

banner

Tuesday, 12 February 2019

author photo

ഇടുക്കി: മൂന്നാറിലെ അനധികൃത നിർമാണത്തിനെതിരെ എ ജി ഓഫീസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ നിയമലംഘനം നടത്തിയെന്ന്‍ ചൂണ്ടാക്കാട്ടിയാണ് ഹര്‍ജി.

ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ അടക്കം അഞ്ചുപേരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. ആർ‍ട്ടിക്കിൾ 215 പ്രകാരം സമർപ്പിക്കുന്ന ഹർജിയിൽ കോടതിലക്ഷ്യ നടപടി വേണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement