തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ പരീക്ഷാ നടത്തിപ്പിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത സ്വഭാവം കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. സര്‍വ്വകലാശാലകളില്‍ പലപ്പോഴായി പരീക്ഷകള്‍ നടത്തുന്നതും പരീക്ഷ ഫലം പ്രഖ്യപിക്കുന്നതും വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ഇതിന് പരിഹാരമായി ഒരേ സമയത്ത് പരീക്ഷകള്‍ നടത്താനും പ്രഖ്യാപിക്കാനും ഏകീകൃത സംവിധാനം കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷാ കലണ്ടര്‍ തയ്യാറാക്കുമെന്ന് കെ.ടി ജലീല്‍ അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon