ബൊഗോട്ട: കൊളംബിയയിലുണ്ടായ വിമാനാപകടത്തില്‍ 12 പേര് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഡിസി- 3 വിമാനമാണ് തകര്‍ന്ന് വീണത്.
കൊളംബിയയിലെ സാന്‍ മാര്‍ട്ടിനിലാണ് സംഭവം. ചെറുവിമാനത്തില്‍ 12 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നതെന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon