ads

banner

Tuesday, 19 March 2019

author photo

ഹരാരേ: ഇദായ് ചുഴലിക്കാറ്റില്‍ 180 പേര്‍ മരിച്ചു. 1,000ത്തിലധികം ആളുകള്‍ മൊസാംബിക്കില്‍ മരിച്ചിട്ടുണ്ടാകാമെന്ന് പ്രസിഡന്റ് ഫിലിപ്പ് ന്യൂസി. 84 പേര്‍ മരിച്ചതായാണ്  ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ 1000 കവിഞ്ഞേക്കുമെന്ന് മൊസാംബിക്ക് പ്രസിഡന്റ് ഫിലിപ്പ് ന്യൂസി വ്യക്തമാക്കി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൊസാംബിക്കിലും അയല്‍രാജ്യമായ സിംബാബ്വേയിലും മരിച്ചവരുടെ എണ്ണം 180 ആയി.

ദുരിതബാധിത പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. മൊസാംബിക്കിലെ തുറമുഖ നഗരമായ ബൈറയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇവിടുത്തെ 90 ശതമാനം കെട്ടിടങ്ങള്‍ക്കും തകര്‍ച്ച പറ്റിയിട്ടുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement