ads

banner

Friday, 29 March 2019

author photo

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 10 പുരുഷന്മാരും 8 സ്ത്രീകളുമടക്കം 18 പേര്‍ കൂടി സൂര്യാതപമേറ്റ് ചികില്‍സ തേടി.

പൊള്ളലേറ്റവര്‍ 11, കുരുക്കള്‍ ഉണ്ടായവര്‍ 1, മറ്റുളള ലക്ഷണങ്ങള്‍ കാണിച്ചവര്‍ 6 തുടങ്ങിയവരാണ് ചികിത്സ തേടിയത്. ഇതോടെ മാര്‍ച്ച്‌ 7 മുതല്‍ 29 വരെ സൂര്യാതപത്തെ തുടര്‍ന്ന് ചികിത്സ തേടിയവരുടെ എണ്ണം 71 ആയി.

ബാലുശ്ശേരി, ചോറോട്, വേളം, ഒഞ്ചിയം, തിരുവള്ളൂര്‍, വടകര , കാരന്തൂര്‍, കൊയിലാണ്ടി , കീഴരിയൂര്‍, മുചുക്കുന്ന്, നന്തി, ഇരിങ്ങല്‍, തിക്കോടി, കോര്‍പറേഷന്‍ ഭാഗങ്ങളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement