പാലക്കാട്: തുടര്‍ച്ചയായ രണ്ടാം ദിവസവും പാലക്കാട് ജില്ലയിലെ താപനില 41 ഡിഗ്രിയായി തുടരുകയാണ്. ഇതിനിടെ ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റെന്നാണ് പ്രാഥമിക നിഗമനം. ഓങ്ങല്ലൂർ സ്വദേശികളായ രണ്ട് പേര്‍ക്കാണ് സൂര്യാതപമേറ്റതായി സംശയിക്കുന്നത്. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
കോട്ടയം ജില്ലയില്‍ നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു. കോട്ടയം നഗരത്തിലെ ശുചീകരണ തൊഴിലാളിയായ ശേഖരനും ഉദയനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യുഡിഎഫ് പ്രവർത്തകൻ അരുണിനുമാണ് സൂര്യാഘാതത്താൽ പൊള്ളലേറ്റത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon