മലപ്പുറം: പി.ജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വം കേരള കോൺഗ്രസിലെ ആഭ്യന്തര പ്രശ്നമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫ് ഇടപെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. ഇന്നലെയാണ് കേരള കോണ്‍ഗ്രസിന്റെ ഏക സീറ്റായ കോട്ടയത്ത് തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്.
https://ift.tt/2wVDrVvHomeUnlabelledകേരള കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി-പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ
This post have 0 komentar
EmoticonEmoticon