പാലക്കാട്: പാലക്കാട് പട്ടാമ്പിയിലെ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. പാലക്കാട് - ഗുരുവായൂർ പ്രധാന പതായിലുള്ള 5 നില കെട്ടിടത്തിനാണ് തീ പിടിച്ചത്. അഗ്നിശമനസേനാ വിഭാഗം സമയത്ത് എത്തിയതിനെ തുടര്‍ന്ന്‍ വന്‍ ദുരന്തം ഒഴിവായി.
തീ നിയന്ത്രണ വിധേയമായതായതായി അധികൃതര്‍ വ്യക്തമാക്കി. ഇതു വഴിയുള്ള ഗതാഗതം താൽകാലികമായി നിരോധിച്ച ഗതാഗതം പുനഃസ്ഥാപിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon